
© 2026 Vivek Store. All rights reserved.
വിവേകാനന്ദസ്വാമികളുടെ കൃതികളിൽവെച്ച് ഏറ്റവും ലഘുവും വിവിധവുമാണ് വിവേകാനന്ദസാഹിത്യസർവ്വസ്വം ഏഴാം ഭാഗം. ഇതിലെ ' മഹച്ചരിതങ്ങൾ ' ഇതിഹാസ പുരാണങ്ങളെക്കൊണ്ടു തുടങ്ങുന്നു. സ്വകവിത്വസാക്ഷാത്കാരത്തിൽനിന്ന് അയ ത്നം നിർഗ്ഗളിച്ചതാണു സ്വാമിജിയുടെ കവിതകൾ. ' ലഘുകൃതികൾ ' ചിക്കാഗോപ്ര സംഗംകൊണ്ടു തുടങ്ങുന്നു.